ആപ്പിള്‍ പ്രൊഡക്ടസ് പ്രേമികള്‍ക്കായി വമ്പിച്ച വിലക്കുറവുമായി ഫ്‌ളിപ്കാര്‍ട്ട്

apple

പ്പിള്‍ പ്രൊഡക്ടസ് പ്രേമികള്‍ക്കായി വമ്പിച്ച വിലക്കുറവുമായി ഫ്‌ളിപ്കാര്‍ട്ട്. ആപ്പിള്‍ ഡേ വിറ്റഴിക്കലിലാണ് ആപ്പിള്‍ പ്രൊഡക്ടസ് പ്രേമികള്‍ക്ക് വിലപ്പെട്ട് അവസരം ഒരുക്കിയിരിക്കുന്നത്. ആപ്പിള്‍ ഡേ സെയിലില്‍ എട്ട് ദിവസത്തേക്കാണ് എല്ലാ ആപ്പിള്‍ മോഡലുകള്‍ക്കും വന്‍ ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക്ബുക്ക് എന്നിവയ്ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ട ഐഫോണ്‍ മോഡലുകളില്‍ മാറ്റിവാങ്ങാനും അവസരം നല്‍കുന്നുണ്ട്. കൂടാതെ ഐസിഐസിഐ ബാങ്കിന്റെ10 ശതമാനം ക്യാഷ് ബാക്ക് ഓഫറും
ലഭ്യമാണ്.

Top