അനുഷ്‌ക ശര്‍മ്മയുടെ ഹൊറര്‍ ചിത്രം ‘പാരി’ ; ഭീതി ജനിപ്പിക്കുന്ന പുതിയ ട്രെയിലര്‍ പുറത്ത്

ANUSHKA-SHRMMA

നുഷ്‌ക ശര്‍മ്മ നായികയാകുന്ന ഹൊറര്‍ ചിത്രം പാരിയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ഒന്നര മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയിലര്‍ പൂര്‍ണ്ണമായും ഭീതി ജനിപ്പിക്കുന്ന തരത്തിലാണ്. കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍

മാര്‍ച്ച് 2ന് ചിത്രം തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. അനുഷ്‌കയുടെ തന്നെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്‌ളേറ്റ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് പാരി.

Top