മെഗാസ്റ്റാറിന്റെ നായികയായി ‘ഒരു കുട്ടനാടന്‍ ബ്ലോഗില്‍’ അനു സിത്താര

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.

ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് അനു സിത്താരയാണ്.

തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.

ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രം എന്നാണ് റിപ്പോർട്ടുകൾ.റായ് ലക്ഷ്മി, ദീപ്തി സതി എന്നിവരും ചിത്രത്തിലെത്തുണ്ട്.

Top