ആന അലറലോടലറല്‍ ; അനു സിത്താര വിനീത് ശ്രീനിവാസന്റെ നായികയാകുന്നു

വാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ആന അലറലോടലറല്‍’ എന്ന ചിത്രത്തില്‍ അനു സിതാര വിനീത് ശ്രീനിവാസന്റെ നായികയാകുന്നു.

വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഹരീഷ് കണാരന്‍, ആനന്ദം ഫെയിം വിശാഖ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിന്റെ പൂജ ആഗസ്റ്റ 17ന് എറണാകുളത്ത് നടക്കും.

Top