അനൂപ് മേനോന്‍ ചിത്രം ‘സര്‍വോപരി പാലക്കാരന്റെ’ ടീസര്‍ എത്തി

നൂപ്‌മേനോന്‍ നായകനാകുന്ന പുതിയ ചിത്രം സര്‍വോപരി പാലാക്കാരന്റെ ടീസര്‍ പുറത്ത്.

അനൂപ് മേനോനും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായത്രി അരുണും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

https://youtu.be/S1aZLJ0E30o

വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പി.എസ്.സുരേഷ് ബാബു ആണ്.

Top