മിച്ചെല്‍ ലിച്ചെന്‍ സ്റ്റെയിയുടെ ഹൊറര്‍ ചിത്രം’ ആഞ്ജലിക്ക’യുടെ ട്രെയിലര്‍ പുറത്തെത്തി

മിച്ചെല്‍ ലിച്ചെന്‍ സ്റ്റെയിന്‍ സംവിധാനം നിർവഹിക്കുന്ന ഗോഥിക് ഹൊറര്‍ ചിത്രമാണ് ആഞ്ജലിക്ക.

ആഞ്ജലിക്കയുടെ പുതിയ ട്രെയിലര്‍ പുറത്തെത്തി.

ജെന മാലോണ്‍, ജാനറ്റ് മക്ടീര്‍, എഡ് സ്റ്റോപേഡ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

വിക്ടോറിയന്‍ ലണ്ടനില്‍ താമസിക്കാനെത്തുന്ന നവവധൂവരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന ഭീതിജനകവുമായ സംഭവങ്ങളുടെ പരമ്പരയാണ് ആഞ്ജലിക്കയുടെ ഇതിവൃത്തം.

ജോയിസ് പെപ്പോറോൽ നിർമ്മിക്കുന്ന ചിത്രം നവംബര്‍ പതിനേഴിന് തീയേറ്ററുകളിലെത്തും.

Top