കര്‍ദ്ദിനാളിനെതിരായ പ്രതിഷേധം ; അങ്കമാലി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം കൊച്ചിയില്‍

Cardinal Mar George Alenchery

കൊച്ചി: സഭാ ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം കൊച്ചിയില്‍ ചേരുകയാണ്. ആലഞ്ചേരി പദവി ഒഴിയണമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത.

Top