കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി അല്‍ഫോന്‍സ് കണ്ണന്താനം

alphonse kannanthanam

കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷനിലെത്തിയത്. പിന്നീട് കണ്ണന്താനം സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനും കണ്ണന്താനം സന്ദര്‍ശിച്ചിരുന്നു.

Top