വെസ്റ്റിന്‍ഡീസ് ടീമിന്റെ പുതിയ ബൗളിംഗ് കോച്ചായി അല്‍ഫോണ്‍സോ തോമസിനെ നിയമിച്ചു

alfonso thomas

വെസ്റ്റിന്‍ഡീസ്: വെസ്റ്റിന്‍ഡീസ് പുരുഷ ടീമിന് പുതിയ ബൗളിംഗ് കോച്ച് എത്തുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ അല്‍ഫോണ്‍സോ തോമസിനെയാണ് കോച്ചായി ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് നിയമിച്ചിരിക്കുന്നത്.

2019 ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് വെസ്റ്റിന്‍ഡീസിന്റെ പുതിയ തീരുമാനം. ടീമിന്റെ മാനേജരായി റൗള്‍ ലൂയിസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Top