വിമ്പിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് ; അലക്‌സാണ്ടര്‍ പെയ, നിക്കോള്‍ മെലിച്ചര്‍ എന്നിവര്‍ക്ക് കിരീടം

wimbledon-mixed-doubles

ലണ്ടന്‍: വിമ്പിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിക്കോള്‍ മെലിച്ചര്‍ – അലക്‌സാണ്ടര്‍ പെയ സഖ്യത്തിന് കിരീടം. ബ്രിട്ടന്റെ ജാമി – വിക്ടോറിയ സഖ്യത്തെ തോല്‍പ്പിച്ചാണ് ഈ അമേരിക്കന്‍ ഓസ്‌ട്രേലിയന്‍ സഖ്യം വിജയിച്ചത്. സ്‌കോര്‍ 7-6 (1), 6-3.

നിക്കോള്‍ മെലിച്ചര്‍ – അലക്‌സാണ്ടര്‍ പെയ എന്നിവര്‍ പതിനൊന്നാം സീഡ് താരങ്ങളാണ്‌.

Top