അക്ഷയ് കുമാർ ചിത്രം ‘ടോയ്‌ലറ്റ്: ഏക് പ്രേംകഥ’ റിലീസിംഗിന് മുൻപ് ഓൺലൈനിൽ

ക്ഷയ് കുമാർ ചിത്രം ‘ടോയ്‌ലറ്റ്: ഏക് പ്രേംകഥ’ റിലീസിംഗിന് മുൻപ് ഓൺലൈനിൽ ചോർന്നു.

ജൂലൈ 21 നാണ് ടോയ്ലറ്റ്: ഏക് പ്രേംകഥ ഓൺലൈനിൽ ചോർന്നത്. ചിത്രം ഓൺലൈനിൽ പ്രചരിച്ചിതിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.

പൈറസിക്കെതിരായ പോരാട്ടത്തിൽ പിന്തുണയ്ക്കണമെന്ന് ആരാധകരോട് അക്ഷയ് കുമാർ ആവശ്യപ്പെട്ടു.

ശ്രീ നാരായൺ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം സ്വച്ഛ് ഭാരത് അഭിയാൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ പ്രണയകഥയാണ്.

Top