അജിത്ത് നായകനാകുന്ന ‘വിശ്വാസം’ ; ദീപാവലി റിലീസായി എത്താന്‍ ഒരുങ്ങുന്നു

ajith

ജിത്തും, ശിവയും ഒന്നിക്കുന്ന വിശ്വാസം ഈ വര്‍ഷം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തില്‍ അണിയറ പ്രവര്‍ത്തകര്‍. ഫെബ്രുവരി 22ന് ഷൂട്ടിംഗ് ആരംഭിച്ച് ജൂലൈയോടെ ചിത്രം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

വിജയ്‌യുടെ ചിത്രവും സൂര്യയുടെ ചിത്രവും ദീപാവലി റിലീസ് ലക്ഷ്യമിടുന്നതിനാല്‍ തമിഴകത്തെ സൂപ്പര്‍ താരങ്ങളുടെ ഒരുമിച്ചുള്ള മല്‍സരമായിരിക്കും ഏറെക്കാലത്തിനു ശേഷം ഉണ്ടാവുക.

Top