അജിത്തിനൊപ്പം വിശ്വാസത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും

AJITH-VIJAY-SETHUPATHY

മിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന ‘വിശ്വാസം’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. സംവിധായകന്‍ ശിവയാണ് ചിത്രം ഒരുക്കുന്നത്.

വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ശിവയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നയന്‍താരയാണ് ചിത്രത്തിലെ നായിക. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അജിത്തിനൊപ്പം നയന്‍ താര അഭിനയിക്കുന്നത്.

Top