തമിഴ് സൂപ്പർതാരം അജിത്ത് ചിത്രം വിശ്വാസം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും

മിഴ് സൂപ്പർതാരം അജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് വിശ്വാസം.

ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും.
വീരം, വിവേകം, വേതാളം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രമാണിത്.

പ്രീപ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതായി സംവിധായകൻ അറിയിച്ചു.

2018 ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. അനുഷ്‌ക ഷെട്ടിയാണ് നായികാ വേഷത്തിൽ എത്തുന്നത്.

യുവൻ ശങ്കർ രാജ സംഗീതം നിർവഹിക്കുന്ന വിശ്വാസത്തിന്റെ നിർമ്മാണം സത്യജ്യോതി ഫിലിംസാണ്.

Top