aisf against sfi on law academy issue

aisf

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എസ് എഫ് ഐയെ വിമര്‍ശിച്ച് എഐഎസ്എഫ്.

അടുക്കള പുറത്തുപോയി കരാറുണ്ടാക്കിയവര്‍ മാപ്പു പറയണമെന്നും ഭീഷണിയും വിരട്ടലും വേണ്ടെന്നും എഐഎസ്എഫ് വ്യക്തമാക്കി.

എസ്എഫ്‌ഐ പിന്നില്‍ നിന്നും കുത്തിയാല്‍ എഐഎസ്എഫ് തിരിച്ചടിക്കും. പൊതു വിഷയങ്ങളില്‍ മറ്റു സംഘടനകളോട് യോജിച്ച് പ്രവര്‍ത്തിക്കും. എസ് എഫ് ഐയുടെ ഫാസിസ്റ്റ് നിലപാടുകളെ അവസാനിപ്പിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Top