‘ലാലേട്ടാ, ലാ ലാ ലാ..’ അഹാനയുടെ പാട്ടും വൈറല്‍, വീഡിയോ കാണാം

ഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഗാനങ്ങളും ടീസറുമെല്ലാം പ്രേക്ഷകര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ലാലേട്ടന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകര്‍ പാടിനടക്കുന്നത്.

ഇപ്പോഴിതാ നടി അഹാന കൃഷ്ണയും ആ ഗാനമൊന്ന് പാടിനോക്കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് അഹാന ഗാനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Can't get over this beautiful song ❤ #LaLaLaLaletta

A post shared by Ahaana Krishna (@ahaana_krishna) on

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്താണ് സിനിമയില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ കടുത്ത മോഹന്‍ലാല്‍ ആരാധികയായാണ് മഞ്ജു എത്തുന്നത്.

Top