മോഹന്‍ ഭാഗവത് പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനത്തിന് പകരം വന്ദേമാതരം

പാലക്കാട്: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് പങ്കെടുത്ത ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനത്തിന് പകരം ചൊല്ലിയത് വന്ദേമാതരം.

പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോത്തിലാണ് ഈ ചട്ട ലംഘനം നടന്നത്.

ദേശീയ ഫ്‌ലാഗ് കോഡിന്റെ ലംഘനമാണിത്. നേതാക്കള്‍ വേദിവിട്ടറങ്ങിയ ശേഷം വീണ്ടും കയറി ദേശീയഗാനം ചൊല്ലുകയാണുണ്ടായത്.

Top