അഫ്ഗാനിസ്ഥാനില്‍ സൈന്യം 53 ഭീകരരെ വധിച്ചു ; അഞ്ചുപേരെ പിടികൂടി

afganforce

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം 53 ഭീകരരെ വധിച്ചു.അഞ്ചു ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു.നിരവധി ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

24 മണിക്കൂറിനിടെയാണ് ഇത്രയും ഭീകരരെ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരിലേറെയും ദേശ് തക്ഫീരി ഭീകരവാദികളാണെന്നാണ് ലഭിക്കുന്ന വിവരം. അഫ്ഗാന്‍ പ്രവിശ്യകളായ നങ്കര്‍ഹാര്‍, ലോഗര്‍, പക്തിക, കണ്ഡഹാര്‍, ഹെല്‍മണ്ട് എന്നിവിടങ്ങളിലാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നത്.

ഭീകരരില്‍ നിന്ന് നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.Related posts

Back to top