aerospace giant boeing plans to cut staff

യ്‌റോ സ്‌പേസ് കമ്പനിയായ ബോയിങ് ജീവനക്കാരെ വീണ്ടും പിരിച്ചുവിടാനൊരുങ്ങുന്നു.

കമ്പനിയില്‍ ആവശ്യത്തിലധികം ജീവനക്കാരുണ്ടെന്നും കുറച്ചുപേരെ പിരിച്ചുവിടേണ്ടി വരുമെന്നും ഇന്നലെയാണ് അധികൃതര്‍ അറിയിച്ചത്.
താഴെത്തട്ടിലുള്ള ജീവനക്കാര്‍ മുതല്‍ എന്‍ജിനീയര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് അറിവ്. എന്നാല്‍ എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന കാര്യം വ്യക്തമല്ല.

Top