Additional Chief Secretary Nalini Netto against Police

തിരുവനന്തപുരം: പുറ്റിങ്ങല്‍ അപകടം അന്വേഷണത്തില്‍ പൊലീസിനെതിരെ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പിക്ക് കത്ത് നല്‍കി

പൊലീസിന്റെ വീഴ്ച ചൂണ്ടികാട്ടിയാണ് ഡി.ജി.പിക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നല്‍കിയിരിക്കുന്നത്. സമഗ്ര അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top