കോട്ടയത്ത് ബൈക്കില്‍ ടിപ്പറിടിച്ച് അപകടം, യാത്രക്കാരന്‍ മരിച്ചു

-accident

കോട്ടയം: നാഗമ്പടത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

പേരൂര്‍ സ്വദേശി ബിനുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

Top