ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം, 14 പേര്‍ മരിച്ചു, 42 പേര്‍ക്ക് പരിക്ക്

accident

കെയ്‌റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലെ ബെനി സ്യൂവില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു.

42 പേര്‍ക്ക് പരിക്കേറ്റു. കെയ്‌റോയില്‍ നിന്നും മിനായയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 62 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Top