തമിഴ്‌നാട്ടില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പത് മരണം

-accident

കാഞ്ചീപുരം: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ മരണപ്പെട്ടു. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. മരിച്ച ഒന്‍പത് പേരില്‍ എട്ട് പേരും സ്ത്രീകളാണ്.

Top