അക്കാദമി ഓഫ് മോഷൻ പിക്ചർ ഓഫ് ആർട്സ് ആൻഡ്‌ സയന്‍സില്‍ അംഗത്വം നേടി ദീപിക

ക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ അംഗമായി ദീപിക പദുകോണും.

പ്രിയങ്ക ചോപ്രയ്ക്ക് ശേഷം എ എം പി എ എസില്‍ അംഗമാവുന്ന ഇന്ത്യന്‍ താരമാണ് ദീപിക.

വിന്‍ ഡീസലിന്റെ XXX റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്ന ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദീപിക തന്റെ സന്തോഷം ട്വിറ്ററിലൂടെയാണ് പങ്കു വച്ചത്.

57 രാജ്യങ്ങളില്‍ നിന്നും 774 അംഗങ്ങളാണ് എ എം പി എ എസില്‍ ഉള്ളത്.

രേഷ്മ പി എം

Top