അഭിമന്യു വധം: യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം ഉമ്മന്‍ചാണ്ടി

oomman chandy

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി. അറസ്റ്റ് വൈകുന്നത് എന്തെന്ന് ജനങ്ങള്‍ അറിയണമെന്നും കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Top