മാലിയിലെ 45 ദിവസങ്ങള്‍ നീണ്ട അടിയന്തരാവസ്ഥ പ്രസിഡന്റ് പിന്‍വലിച്ചു

Abdulla Yameen Abdul Gayoom

മാലി: മാലിയിലെ 45 ദിവസങ്ങള്‍ നീണ്ട അടിയന്തരാവസ്ഥ പ്രസിഡന്റ് അബ്ദുള്ള യാമീന്‍ അബ്ദുള്‍ ഗയൂം പിന്‍വലിച്ചു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം ഒമ്പത് പേരെ ജയില്‍മോചിതരാക്കാന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് മാലിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.

Top