വ്യത്യസ്തമായ ലുക്കില്‍ ആരെയും അമ്പരപ്പിക്കും സ്മാര്‍ട്ട് ഫോണ്‍ കേസ്‌

സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിയാല്‍ ഫോണിന്റെ കേസും എല്ലാവര്‍ക്കും നിര്‍ബന്ധമാണ്.

ഇന്ന് പല തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ കേസുകള്‍ വിപണിയില്‍ ഏറെ പ്രശസ്തമാണ്.

എന്നാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന ചില സ്മാര്‍ട്ട്‌ഫോണ്‍ കേസുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

വ്യത്യസ്ഥ മോഡലുകളിലും നിറങ്ങളിലുമാണ് ഇവ വിപണിയില്‍ എത്തിയിരിക്കുന്നത്.

ഐഫോണ്‍, നോക്കിയ, സാംസങ്ങ്, ഓപ്പോ എന്നിങ്ങനെയുളള എല്ലാ വ്യത്യസ്ഥ മൊബൈല്‍ കമ്പനികള്‍ക്കും വ്യത്യസ്ഥമായ സ്മാര്‍ട്ട്‌ഫോണ്‍ കേസുകളാണ്.

Top