a k sasindran meet pinarayi vijayan

ak sasindran

തിരുവനന്തപുരം: നല്ല കീഴ് വഴക്കം സൃഷ്ടിക്കാനാണ് രാജിവെച്ചതെന്ന് മുന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍.

ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തയില്‍ അസ്വാഭികതയുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Top