കൊല്ലം പരവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കൊല്ലം പരവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

പരവൂര്‍ സ്വദേശിനി അനിത (56) ആണ് കൊല്ലപ്പെട്ടത്.

ഇതിനെ തുടര്‍ന്ന്, ഭര്‍ത്താവ് അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്താണ് കൊലപാതകത്തിനു കാരണമെന്ന് വ്യക്തമായിട്ടില്ല.

Top