ചെന്നൈയില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ

ചെന്നൈ: ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദശ്വന്തിന് വധശിക്ഷ. ചെങ്കല്‍പെട്ട് കോടതിയാണ് 23കാരനായ പ്രതിക്ക് വധശിക്ഷ വിധിച്ചത്.

2017 ഫെബ്രുവരിയിലായിരുന്നു സംഭവം. സെപ്തംബറില്‍ ജാമ്യത്തിലിറങ്ങിയ ദശ്വന്ത് അമ്മയെ തലക്കടിച്ച് കൊന്നിരുന്നു.

Top