കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 62 ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാണ്ഡഹാര്‍ മറൂഫ് ജില്ലയില്‍ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 62 ഭീകരര്‍ കൊല്ലപ്പെട്ടു. താലിബാന്‍ കമാന്‍ഡറും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Top