ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍.

26 പേര്‍ക്ക് പരിക്കേറ്റതായും പാക്ക് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പാക്കിസ്ഥാനിലെ ചാപ്പര്‍, ഹര്‍പല്‍, ചാര്‍വ എന്നീ സെക്ടറുകളിലാണ് വെടിവയ്പുണ്ടായത്.

Top