പ്രളയദുരന്തം; പറവൂര്‍ പള്ളിയില്‍ അഭയം തേടിയ 6 പേര്‍ മരിച്ചു

കൊച്ചി: പറവൂര്‍ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചതായി സ്ഥിരീകരണം. നോര്‍ത്ത് കുത്തിയതോടുള്ള പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപടകം ഉണ്ടായത്. പറവൂര്‍ എംഎല്‍എ വി ഡി സതീശന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം, പറവൂര്‍ മേഖലയില്‍ ഏഴായിരത്തോളം പേര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. പല തവണ അപേക്ഷിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Top