ബീഹാറില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു

accident

പാട്‌ന: ബീഹാറില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ പെട്ട ഒരു കുട്ടി രക്ഷപ്പെട്ടിട്ടുണ്ട്. അരാരിയയിലെ താരാബദിയില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top