ബിഹാറില്‍ അനധികൃത മദ്യ വേട്ടയ്ക്ക്‌ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് അഞ്ചു പോലീസുകാര്‍ മരിച്ചു

accident

പാറ്റ്‌ന: ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് അഞ്ചു പോലീസുകാര്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്ക്.

മുസാഫര്‍പുരിലെ അകുറഹാനില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം.

ഡിവൈഎസ്പി കൃഷ്ണ മുരാരി പ്രസാദിന്റെ നേതൃത്വത്തില്‍ അനധികൃത മദ്യം പിടികൂടാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Top