5.1 magnitude earthquake jolts China’s Yangbi County

earthquake

ബെയ്ജിംഗ്: ചൈനയിലെ തെക്കു പടിഞ്ഞാറന്‍ മേഖലയായ യാംഗ്ബി കൗണ്ടിയില്‍ ഭൂചലനം.

റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

എന്നാല്‍ പ്യൂപിംഗ് ഗ്രാമത്തിലെ ചില വീടുകള്‍ തകര്‍ന്നതായാണ് വിവരം.

Top