41 ias officers got transfer in utterpradesh

yogi

ലക്‌നൗ: ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രും ക​​​ള​​​ക്ട​​​ർ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 41 ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാ​​​റ്റി​​​യും ലക്‌നൗ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ത്യേ​​​ന്ദ്ര സിം​​​ഗി​​​നെ സ്ഥ​​​ലം മാ​​​റ്റി​​​യും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​പ്പ​​​ത്ത് വീ​​​ണ്ടും വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി. എ​​​ൽ​​​ഡി​​​എ​​​യി​​​ലെ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് സ​​​ത്യേ​​​ന്ദ്ര സിം​​​ഗി​​​നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.

ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാ​​​റ്റു​​​ന്ന​​​ത്. 20 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാ​​​റ്റി​​​ക്കൊ​​​ണ്ട് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് ആ​​​ദ്യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത് ഏ​​​പ്രി​​​ൽ 12നാ​​​ണ്. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ന​​​വ​​​നീ​​​ത് സെ​​​ഗാ​​​ളി​​​നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തും ഈ ​​​ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ​​​യാ​​​ണ്.

Top