കര്‍ണാടകയില്‍ നാല് ജെ ഡി എസ് വിമത എം എല്‍ എമാര്‍ രാജിവച്ചു

congress

ബംഗളൂരു: കര്‍ണാടകയില്‍ നാല് ജെഡിഎസ് വിമത എംഎല്‍എമാര്‍ രാജിവച്ചു. ഞായറാഴ്ച മൈസൂരുവില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഇവര്‍ കോണ്‍ഗ്രസില്‍ ചേരും.

ഏഴ് വിമത എംഎല്‍എമാരുടെ പിന്തുണയിലാണ് കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചത്.

Top