ഓണ്‍ദിഗോ പിന്തുണയോടെ 4 G സ്മാര്‍ട്ട്‌ഫോണുകള്‍ ; വില 5000 രൂപ

otg

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യമനുസരിച്ച്‌ ഫോണുകളില്‍ OTG പിന്തുണ ആവശ്യമാണ്. ചാര്‍ജ്ജ് ചെയ്യുന്നതിനുളള മൈക്രോ യുഎസ്ബി പോര്‍ട്ട് വഴി സ്മാര്‍ട്ട്‌ഫോണുകളിലേയ്ക്ക്‌ യുഎസ്ബി ഡ്രൈവ് അല്ലെങ്കില്‍ പെന്‍ഡ്രൈവ് കണക്ട്‌ ചെയ്യാവുന്ന സവിശേഷതയാണ്‌ OTG(ഓണ്‍ദിഗോ).

ലാപ്‌ടോപ്പ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പിന്റെ ആവശ്യമില്ലാതെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ഫയലുകള്‍ കൈമാറാന്‍ OTG സവിശേഷത സഹായിക്കുന്നു.

10.or D, കാര്‍ബണ്‍ ടൈറ്റാനിയം ജംബോ 2, ക്‌സോളോ ഇറാ 3, കാര്‍ബണ്‍ കെ9 സ്മാര്‍ട്ട് ഗ്രാന്‍ഡ്, വീഡിയോകോണ്‍ ക്രിപ്‌ടോണ്‍ 22 എന്നിവ OTG പിന്തുണ ഉറപ്പ് നല്‍കുന്ന സമാര്‍ട്ട്‌ഫോണുകളാണ്.

5000 രൂപയാണ് ഫോണുകളുടെ വില. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായും സവിശേഷതകളോടും കൂടിയാണ് 4G സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Top