മൂന്ന് വയസ്സുകാരി കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു

child died

ഫുജൈറ; മൂന്ന് വയസ്സുകാരി കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു.

ഫുജൈറ ഹമദ് ബിന്‍ അബ്ദുല്ല റോഡിലാണ് അപകടം സംഭവിച്ചതെന്ന് ഫുജൈറ പൊലീസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രി. ഹുമൈദ് മുഹമ്മദ് അല്‍ യമഹി പറഞ്ഞു.

ബാല്‍ക്കണി നിന്നാണ് കുട്ടി അബദ്ധത്തില്‍ താഴേയ്ക്ക് വീണത്.

ബാല്‍ക്കണിയിലുണ്ടായിരുന്ന കസേരയില്‍ കയറിയ പെണ്‍കുട്ടി താഴെ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളില്‍ പതിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.

Top