തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണം പിടികൂടി, ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് മൂന്നു കിലോ സ്വര്‍ണം പിടികൂടി.

അബുദാബിയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബു സലീം എന്നയാളില്‍ നിന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടിച്ചെടുത്തത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top