3 കോടിയുടെ നിരോധിച്ച നോട്ടുകളുമായി മൂവര്‍സംഘം പിടിയില്‍

മലപ്പുറം: നിരോധിച്ച നോട്ടുകളുമായി മൂവര്‍സംഘം പൊലീസ് പിടിയില്‍.

3 കോടിയുടെ നിരോധിച്ച നോട്ടുകളാണ് സംഘത്തിന്റെ പക്കല്‍ നിന്നും കണ്ടെടുത്തത്.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ വെച്ചാണ് പിടിയിലായത്.

Top