2tb -kingston-usb pendrive

2000ജിബി യുമായി ലോകത്തിലെ ഏറ്റവും വലിയ സ്റ്റോറേജ് ശേഷിയുള്ള യുഎസ്ബി പെന്‍ഡ്രൈവ്. അമേരിക്കന്‍ കമ്പനിയായ കിങ്സ്റ്റനാാണ് 2 ടിബി ശേഷിയുള്ള പെന്‍ഡ്രൈവ പുറത്തിറക്കിയത്.

ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ വെച്ചാണ് കമ്പനി 2 ടിബി ശേഷിയുള്ള പെന്‍ഡ്രൈവ പുറത്തിറക്കിയത്.

2 ടിബിയോടൊപ്പം, 1 ടിബി പെന്‍ഡ്രൈവും പുറത്തിറക്കുന്നുണ്ട്. ഡാറ്റ ട്രാവലര്‍ അള്‍ട്ടിമേറ്റ് ജിടി എന്ന പേരുള്ള യുഎസ്ബി പെന്‍ഡ്രൈവിന്റെ വില കമ്പനി പുറത്ത് വിട്ടിട്ടില്ല.

Top