ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി ചുരുക്കപട്ടിക ഇന്ന്

Amit-Shah

ഗാന്ധിനഗര്‍ : ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി ചുരുക്കപട്ടിക ഇന്ന് തയ്യാറാകും.

ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഗാന്ധിനഗറില്‍ തുടരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമാകും.

ഓരോ മണ്ഡലത്തിലും പരിഗണിക്കാവുന്ന മൂന്നുപേരുടെ വീതം പേരുകളാണ് തിരഞ്ഞെടുക്കുക. ശേഷം 15ന് നടക്കുന്ന കേന്ദ്രപാര്‍ലമെന്ററി യോഗത്തിലാകും അന്തിമ തീരുമാനം.

Top