Android P1

6 ജിബി റാമും 250 ജിബി മെമ്മറിയും 23 എംപി ക്യാമറയുമായി നോക്കിയയുടെ ആന്‍ഡ്രോയിഡ് പി വണ്‍ വരുന്നു. 6ജിബി റാമോടു കൂടി സ്ലീക്ക് ഡിസൈനില്‍ ആകര്‍ഷിപ്പിക്കുന്ന രീതിയിലാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.

23.3 എംബി റെയര്‍ ക്യാമറ, 256ജിബി സ്റ്റോറേജ് സ്‌പേസ് തുടങ്ങിയവയാണ് ഇതിന്റെ പുതിയ ആകര്‍ഷണീയ ഘടകങ്ങള്‍.വലിയ സ്‌ക്രീനില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഫോണ്‍ ഐ ഫോണിനു സാദൃശ്യമാണ്.നോക്കിയ 6 ന് ശേഷം കമ്ബ വൈറ്റ്, സില്‍വര്‍, ബ്ലാക്ക് കളറില്‍ വിപണിയില്‍ ലഭ്യമാകും. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ബട്ടണും ഫോണില്‍ ഫീച്ചര്‍ആയിട്ടുണ്ട്.

Top