അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 മരണം, 70 പേര്‍ക്ക് പരിക്കേറ്റു

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തിലും, വെടിവയ്പ്പിലുമായി 12 പേര്‍ മരിച്ചു, 70 പേര്‍ക്ക് പരിക്ക്.

കിഴക്കന്‍ അഫ്ഗാനിലെ പൊലീസ് പരിശീലന കേന്ദ്രത്തിലാണ് സ്‌ഫോടനവും വെടിവയ്പും ഉണ്ടായത്.

Top