നോട്ട് നിരോധനം:ക്യൂ നില്‍ക്കുന്നതിനിടെ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നഷ്ട പരിഹാരം

bank-que

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് ക്യൂ നില്‍ക്കുന്നതിനിടെ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.Related posts

Back to top