ടിക്കറ്റ് ബുക്കിങ് അതിവേഗത്തിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ഐആര്‍സിടിസി

irctc

ടിക്കറ്റ് ബുക്കിങ് അതിവേഗത്തിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി).

നിലവിലുള്ള ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കുറവാണെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. അടുത്ത ആഴ്ച മുതല്‍ പുതിയ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

പഴയ ഫീച്ചറുകളില്‍ നിന്നും വ്യത്യസ്തമായി ധാരാളം പുതിയ ഫീച്ചറുകല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചനRelated posts

Back to top