ramesh chennithala against pinarayi govt

Ramesh-Chennithala

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ചേരിപ്പോര് സംസ്ഥാനത്തെ ഭരണസ്ഥംഭനത്തിലേക്കെത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ഭരണസ്ഥംഭനത്തിനുത്തരവാദി മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയത്തിലേക്കെന്നും ചെന്നിത്തല പറഞ്ഞു.

ബന്ധുനിയമന വിവാദത്തിലെ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇക്കാര്യമാവശ്യപ്പെട്ട് വിജിലന്‍സിന് നാളെ കത്തുനല്‍കു. ബന്ധുനിയമനത്തിലെ ചില രേഖകളടക്കം നല്കിയാണ് പരാതി നല്‍കുകയെന്നും ചെന്നിത്തല പറഞ്ഞു.

Top