മഞ്ജു വാര്യരെ നായികയാക്കി നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം c/o സൈറ ബാനുവിന്റെ ടീസറെത്തി.
ഒരു പോസ്റ്റ് വുമണിന്റെ വേഷമാണ് ചിത്രത്തില്‍ മഞ്ജു കൈകാര്യം ചെയ്യുന്നത്. കിസ്മസ് ഫെയിം ഷെയിന്‍ നിഗത്തിന്റെ അമ്മ വേഷത്തിലാണ് താരമെത്തുന്നത്.
അമ്മയുടെയും മകന്റയും ബന്ധത്തിന് പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ 25 വര്‍ഷത്തിന് ശേഷം പഴയകാല നടിയായ അമല അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മഞ്ജു മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
https://youtu.be/TYuF0RTXMMs